
നീ പറയുന്നതൊക്കെയും അനുസരിക്കാന്‍ എന്നെ കൊണ്ടാവുന്നുണ്ടോ???.....അറിയില്ലാ.... ഏതെങ്കിലും വിധം അനുസരനകേട് എന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ നീ എന്നോട് ക്ഷമിക്കണം...... ജീവിതമേ ശൂന്യതയില്‍ ആണെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളില്‍....നീ ഒരു കുളിര്‍കാറ്റായ് കടന്നു വരാറുണ്ട്....എന്നെ തനുപ്പിക്കാറുണ്ട്......നീ എന്റെ അരുകിലേക്ക് വരുംബോഴോക്കെയും എല്ലാം മറന്നു ഞാന്‍ ഇരിക്കാറുണ്ട്......എന്നില്‍ നിന്നും അകന്നു നീ പോകുമ്പോഴോ...ഞാന്‍ സ്വപ്നം കാണാറുണ്ട് ഇനിയത്തെ നിന്റെ വരവിനെ കുറിച്ച്...നമ്മള്‍ ഒരുമിച്ച ആ നല്ല നിമിഷങ്ങളെ കുറിച്ച്................എന്തുകൊണ്ട് നിന്നെ പുനര്ന്നിരിക്കാന്‍ എനിക്ക് എപ്പോഴും കഴിയാതെ പോകുന്നു??....നിന്റെ ഒപ്പം ഇരിക്കാനാവാതെ നിമിഷങ്ങള്‍ ഒക്കെയും ഞാന്‍ ആരുമാല്ലാതാകുന്നു....
No comments:
Post a Comment